Programs Vakradrishti

ഈശ്വരനാമധാരികൾക്കുള്ള പ്രത്യേക പരിരക്ഷകൾ

ഈശ്വരന്റെ പര്യായപദങ്ങളിലുള്ളവർ ഭരണഘടനാ പദവിയിലിരുന്നാലും ഇല്ലെങ്കിലും പ്രത്യേക പരിരക്ഷയുണ്ടാവും. കസ്റ്റംസ് അല്ല ഏത് കൊലകൊമ്പൻ അന്വേഷണ ഏജൻസിയായാലും ഒന്ന് മടിക്കും. സ്പീക്കർ ശ്രീരാമകൃഷണന് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി അംഗം ഒ രാജഗോപാലിന്റെ വോട്ട് പോലും ലഭിച്ചത് പേരിലെ ഈശ്വര സാന്നിദ്ധ്യം കൊണ്ടാണ്. ഇപ്പോഴിതാ സ്പീക്കറുടെ ഈശ്വരനാമധാരിയായ അസിസ്റ്റന്റ് പ്രവറ്റ് സെക്രട്ടറിയ്ക്കും പ്രത്യേക പരിരക്ഷയുണ്ടെന്ന്. വക്രദൃഷ്ടി. എപ്പിസോഡ്: 1150