മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, പ്രശ്നം പരിഹരിക്കാൻ നേരിട്ടിറങ്ങി ബാലേട്ടൻ| Vakradrisht
കോളേജ് മേറ്റ്സ്ന്ന് പറഞ്ഞാല്...അത് വേറന്നെ. ബ്രണ്ണൻ കോളേജുകാർക്കും അത് അങ്ങന്നെ. രാഷ്ട്രീയത്തില് ഇപ്പോ ബ്രണ്ണൻ കോളേജുകാരെ ടൈം ആയത് കൊണ്ട്...ബ്രണ്ണൻ കോളേജുകാർക്ക് ഒരു പ്രശ്നം വരുമ്പോ ബ്രണ്ണൻ കോളേജുകാര്ന്നെ ഇറങ്ങണ്ടേ?