കോൺഗ്രസിൽ തരൂരിന്റെ മൂന്നാം തരംഗം
കോൺഗ്രസില്‍ തരൂരിന്റെ മൂന്നാം തരംഗം തുടങ്ങി. മുസ്ലീം, ക്രിസ്ത്യൻ മതനേതാക്കളെയാണ് ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലും കണ്ടത്. ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് ശശി തരൂർ. ഒരു കോൺഗ്രസുകാരന് മറ്റൊരു കോൺഗ്രസുകാരനെ അംഗീകരിച്ചൂടേ