സർക്കാർ വക ഓണാഘോഷം വെറൈറ്റി ഉണ്ട്
ഓണപ്പൂക്കളം ഊഞ്ഞാലാട്ടം തുടങ്ങി ഓണക്കളികളും സദ്യ വട്ടവും ഉണ്ട്. KSRTC കാരോടും ഓണം ചെറിയ രീതിയിൽ ആഘോഷിക്കാൻ പറഞ്ഞു. ഓണക്കാലത്ത് ഓപ്പറേഷൻ താമരയ്ക്കായി ഓണക്കോടി സ്വീകരിക്കാൻ അമിത് ഷായും എത്തി.