Programs Vakradrishti

മുന്തിരിക്കള്ളും കല്‍ഭരണിയിലെ മുന്തിരി നീരും ഒന്നോ-വക്രദൃഷ്ടി

കള്ളുചെത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കാടു കയറി കാനായിലെ വീഞ്ഞ് വരെയെത്തിയത്. കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട ബില്ലിന്മോലുള്ള ചര്‍ച്ചയായിരുന്നു നിയമസഭയില്‍. വക്രദൃഷ്ടി എപ്പിസോഡ്: 1344.

 

Watch Mathrubhumi News on YouTube and subscribe regular updates.