Programs Vakradrishti

പി.സി.ജോർജിന്റെ ഒരു വെല്ലുവിളിയുടെ കഥ... കെ.ടിജലീലിന്റെയും

കെ.ടി.ജലീലും മുസ്ലീം ലീഗ് എം.എൽ.എ മാരും തമ്മിലുള്ള ഉരസൽ കഴിഞ്ഞ നിയമസഭയിലെ നിത്യ സംഭവമാണ്..പി.കെ.കുഞ്ഞാലിക്കുട്ടിയും , ഇ,.ടി.മുഹമ്മദ് ബഷീറും, എം.കെ.മുനീറും പരാജയപ്പെട്ട, ലീഗിന് വലിയ നഷ്ടമുണ്ടാക്കിയ 2006 ലെ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനായി പി.കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ കെ,ടി.ജലീൽ അന്ന് മുതൽ ലീഗിന്റെ കണ്ണിൽ കരടാണ്. വക്രദൃഷ്ടി,എപ്പിസോഡ്:1252

Watch Mathrubhumi News on YouTube and subscribe regular updates.