Programs Vakradrishti

ഇനി ബ്രണന്‍ ദിനങ്ങളോര്‍ക്കാനില്ല

ബ്രണ്ണന്‍ ദിനങ്ങളെ കുറിച്ച് കെ.പി.സി.സി അധ്യക്ഷനുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറല്ല. കഴിഞ്ഞ ദിവസം, വാര്‍ത്താ സമ്മേളനത്തില്‍ കുത്തികുത്തി ചോദ്യമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വിവാദത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്നാണ് വ്യക്തമാക്കിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1269.

Watch Mathrubhumi News on YouTube and subscribe regular updates.