Programs Vakradrishti

പട്ടാളച്ചിട്ടയിൽ പാർട്ടി

 സംസ്ഥാനത്ത് കോൺഗ്രസിനെ അടിമുടി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് കെ.പി.സിസി അധ്യക്ഷന്റെ തുടക്കം. പാർട്ടിയിൽ പട്ടാളച്ചിട്ട നടപ്പാക്കും. ഭാരവാഹികളുടെ ഭാരം താങ്ങാൻ പറ്റാത്ത് ജംബോ കമ്മിറ്റികൾ പരിച്ചു വിട്ട് സംഘടന ഉടച്ചു വാർക്കും. പിന്നെ, അച്ചടക്കം. അത് പഠിപ്പിക്കും. വക്രദൃഷ്ടി,എപ്പിസോഡ്: 1270.

Watch Mathrubhumi News on YouTube and subscribe regular updates.