മുസ്ലീം ലീഗിന് ഇപ്പൊ ഏത് തോണീൽ കാല് വെക്കണമെന്ന ഡൗട്ടിലാണ് ! - വക്രദൃഷ്ടി
മുസ്ലീംലീഗിന് ഇപ്പോ ഇനി ആരോടും വല്യ അടുപ്പത്തിനില്ല. തരൂരിനോടും സതീശനോടും പിന്നെ എല്ലാരോടും ഒരു അകലത്തിൽ നിൽക്കും.