പുതിയ ശിവൻകുട്ടി അണ്ണനായിപ്പോയി, ഇല്ലേ കാണാർന്ന് !!! വക്രദൃഷ്ടി
നിയമസഭ എന്ന് കേക്കുമ്പളും നിയമസഭേല് സമരം എന്ന് കേക്കുമ്പളും എല്ലാരിക്കും ശിവൻ കുട്ടി അണ്ണനെ അല്ലേ ഓർമ്മ വര്ന്ന്. അതാന്ന് ഒരു സമരത്തിന്റെ വിജയം. പിന്നെ ട്രോളന്മാര്.ഓര് ട്രോളിക്കോട്ട്. പുതിയ ശിവൻകുട്ടി അണ്ണനായിപ്പോയി. ഇല്ലെങ്കില് കാണാര്ന്നു.