കോഴിക്കാലില്ലാണ്ട് എങ്ങനെ ചോറ് കഴിക്കാനാണ്? - വക്രദൃഷ്ടി
നല്ല മത്തിമീൻ പൊരിച്ചതും കോഴിക്കാലും ഇല്ലാതെ എങ്ങനെ ചോറ് കഴിക്കുമെന്ന് ചിലർ. സാമ്പാറും പുളിശ്ശേരിയും മതിയെന്ന് മാന്വൽ. കലോത്സവം വിഷയത്തിൽ നിന്ന് തെന്നി മാറുന്നില്ലേയെന്ന് ഒരു സംശയം