Programs Vakradrishti

വർ​ഗീയതയെ ചെറുക്കാൻ പിണറായിക്കൊപ്പം സഹോദരൻ സ്റ്റാലിനും |Vakradrishti

എം കെ സ്റ്റാലിൻ പിണറായി വിജയന്റെ സഹോദരനായിറ്റ് വരും. അപ്പോ ഡി എം കെയും സി പി എമ്മും സഹോദരന്മാരായിറ്റ് വരും. കേന്ദ്രം ഇങ്ങനെ മസിലും പെരുപ്പിച്ച് പേടിപ്പിക്കാൻ വരുമ്പോ അയിനെതിരെ സഹോദരന്മാര് ഒരുമിച്ച് വരും. ഈ സഹോദരങ്ങളോട് മുട്ടാൻ ഇന്ന് സൗത്ത് ഇന്ത്യേല് ആരും ഇല്ല.

Watch Mathrubhumi News on YouTube and subscribe regular updates.