Programs Vakradrishti

ശശി തരൂർ എന്ന് കേൾക്കുമ്പോൾ തന്നെ പിസിസി അധ്യക്ഷന്മാർ ആബ്‌സൻറ് ആകും - വക്രദൃഷ്ടി

ശശി തരൂർ വരുന്നുണ്ട് എന്ന് കേട്ടാൽ മതി. എല്ലാ സംസ്ഥാനങ്ങളിലേയും പാർട്ടി അധ്യക്ഷൻമാർ അപ്പോ മുങ്ങും. ഒന്നുകിൽ പനി. അല്ലെങ്കിൽ ജലദോഷം. ഇത് രണ്ടുമല്ലെങ്കിൽ കടുത്ത വിറയൽ. തരൂർ സംസ്ഥാനം കടന്ന് കഴിഞ്ഞാലേ ആ വിറയല് മാറൂ

Watch Mathrubhumi News on YouTube and subscribe regular updates.