Programs Vakradrishti

നാട്ടിൽ അത്താഴപ്പട്ടിണിക്കാരേയുള്ളൂവെന്ന് കായികമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്!

ക്രിക്കറ്റ് കളി കാണാനെത്തുന്നവരൊന്നും കാശുകാരല്ലായെന്നും, നമ്മുടെ നാട്ടിൽ അത്താഴപ്പട്ടിണിക്കാരേയുള്ളൂവെന്നും കായികമന്ത്രി വി അബ്ദുറഹിമാന് പിടികിട്ടിയിട്ടുണ്ട്

Watch Mathrubhumi News on YouTube and subscribe regular updates.