Programs Vakradrishti

രാഹുലിനപ്പുറം ഒരു വിശ്വപൗരനും സ്ഥാനമില്ല കോൺഗ്രസുകാരുടെ മനസ്സിൽ! - വക്രദൃഷ്ടി

രാഹുലിനായി മുറവിളിയും തരൂരിന്റെ രക്തത്തിനായി ദാഹവും. എന്നിട്ട് നെഹ്റു കുടുംബം അഗീകരിക്കുന്നവർക്കെ വോട്ടുള്ളൂ എന്നൊരു പ്രസ്താവനയും. ഇപ്പോ ചിത്രം ക്ലിയർ അല്ലേ?

Watch Mathrubhumi News on YouTube and subscribe regular updates.