Programs Vakradrishti

വധഭീഷണി മുഴക്കുന്ന ടീംസ് മാത്രമേ ഇപ്പോൾ കത്തെഴുതാറുള്ളൂ? - വക്രദൃഷ്ടി

നാട്ടുകാരെല്ലാം കത്ത് എഴുത്ത് നിർത്തിയിട്ട് കാലം കുറച്ചായി. വധഭീഷണിക്കാര്, ഊമക്കത്ത് എഴുതുന്നവർ അങ്ങനത്തെ ടീംസ് മാത്രമേ ഇപ്പോ കത്ത് എഴുതാറുള്ളൂന്ന്!

Watch Mathrubhumi News on YouTube and subscribe regular updates.