Programs Vakradrishti

എത്രയെത്ര പത്മവ്യൂഹങ്ങളാണ് കടകംപള്ളിക്ക് ചാടിക്കടക്കേണ്ടത്? - വക്രദൃഷ്ടി

സ്വപ്ന തീർത്ത പത്മവ്യൂഹത്തിൽ നിന്ന് മാത്രമല്ല കടകംപള്ളി സുരേന്ദ്രന് നിലവിൽ പുറത്തുകടക്കേണ്ടത്. പോകുന്നിടത്ത് മൊത്തം ഇപ്പോ പത്മവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് മൂപ്പർക്ക്. കോഴിയും കരിങ്കൊടിയും ഒക്കെ ചേർന്ന പത്മവ്യൂഹം

Watch Mathrubhumi News on YouTube and subscribe regular updates.