Programs Vakradrishti

തരൂർ ജിയ്ക്ക് എന്താ കേരളത്തിൽ ഫാൻസ്‌ ഇല്ലാത്തെ?

ജയിച്ചെന്ന് ഉറപ്പിച്ച് മല്ലികാർജുൻ ഖാർഗെയും തോറ്റെന്ന് ഉറപ്പായപോലെ തരൂരും നോമിനേഷൻ കൊടുക്കുന്നു. തരൂർ ജിക്ക് കേരളത്തിൽ നിന്നുള്ള പിന്തുണ നന്നേ കുറവെന്ന് പറഞ്ഞാൽ അതൊരു സത്യമല്ലേ. ആന്റണി സാർ ഒപ്പിട്ടത് നമ്മടെ പത്രികയിലല്ല താനും

Watch Mathrubhumi News on YouTube and subscribe regular updates.