Programs Vakradrishti

റബ്ബറും കേരളാ കോൺഗ്രസും ഒരുപോലെയാണ്; രണ്ടിനും ഇപ്പോൾ വിലയില്ല- വക്രദൃഷ്ടി

സർക്കാരിന്റെ താങ്ങുവില കിട്ടുന്നത് കൊണ്ട് കേരളാ കോൺഗ്രസ് ജോസ് കെ മാണീടെ കൃഷി അത്യാവശ്യം നഷ്ടമില്ലാതെ പോകുന്നുണ്ട്. പി ജെ ജോസഫിന്റെ കാര്യമാണ് ബുദ്ധിമുട്ടിൽ

Watch Mathrubhumi News on YouTube and subscribe regular updates.