കൊച്ചിയിലെ കേട് ആലുവയില്‍ തീര്‍ത്ത് കോൺഗ്രസ്
പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരില്‍ ആലുവയില്‍ കോണ്‍ഗ്രസ് പുതിയ പോര്‍മുഖം തുറക്കുകയാണ്. ആലുവ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ആലുവ സ്റ്റേഷനുമുന്നില്‍ രാപ്പകല്‍ സമരത്തിലാണ്.