സുധാകരനും ഗോവിന്ദനും സുരേന്ദ്രന്റെ മുന്നറിയിപ്പ്
എൻഡിഎ കേരളത്തിലെ പ്രബല മുന്നണിയായിറ്റ് മാറിയിറ്റ്ണ്ട്. അധികം ആരിക്കും ഇത് അറീല്ല. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്..അങ്ങനെ ഒന്നോ രണ്ടോ ആളുകൾക്കേ ഇക്കാര്യം അറിയൂ.