Programs Vakradrishti

പിജെ ജോസഫ് കേരള കോൺഗ്രസിന്റെ നേതൃബാഹുല്യം

കേരള കോൺഗ്രസിൽ ലയനമുണ്ടായാലും പിളർപ്പുണ്ടായാലും അടുത്ത ഭിന്നതയുടെ വിത്ത് പാകപ്പെടും എന്നതാണ് ചരിത്രം. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗവും പിസി തോമസിന്റെ കേരള കോൺഗ്രസ്സും കൂടി ലയിച്ചതുതന്നെ പിസി തോമസിന്റെ കൈവശം കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ റെജിസ്ട്രേഷൻ ഉണ്ടായിരുന്നതുകൊണ്ടാണ്. പാർട്ടി പേരും ചിഹ്നവുമില്ലാതെ പിജെ ജോസഫ് വിഭാഗം പെരുവഴിയിൽ നിൽക്കുകയായിരുന്നല്ലോ. എന്തായാലും ചെയർമാൻ സ്ഥാനം പിസി തോമസ് ചോദിക്കാത്തതുതന്നെ ഭാഗ്യം. വക്രദൃഷ്ടി.

Watch Mathrubhumi News on YouTube and subscribe regular updates.