എല്ലാം സഹിച്ച് മിണ്ടാണ്ടിരിക്കാനാണ് സിപിഐയുടെ വിധി
ബിജെപിക്കാർ തല്ലിയപ്പോ ഇണ്ടായതിനെക്കാൾ വേദനയുണ്ട് ആ കേസിൽ സിപിഎമ്മുകാർ കൂറുമാറിയപ്പോ സിപിഐയ്ക്ക്. ആ മുറിവിൽ ലേശം മുളക് അരച്ച് തേച്ചുകൊടുക്കാമെന്ന് യുഡിഎഫ്.