കേരള ജനതയുടെ ഭരണഘടനാബോധവും സജി ചെറിയാനും
ഭരണഘടനയെ ബഹുമാനിക്കണം ഭരണഘടനയെ ബഹുമാനിക്കണം എന്ന് മറ്റുള്ളവരോട് പറഞ്ഞാൽ മാത്രം പോരാ നമ്മളും അത് ചെയ്യണമെന്ന് സജി ചെറിയാന് ഇപ്പോൾ ബോധ്യമായിട്ടുണ്ടാകും . ഈ വിഷയത്തിൽ സിപി എം സന്തോഷിക്കുകയാണ് വേണ്ടത്. കാരണം സി പി എമ്മിന്റെ ഭരണഘടന ബോധവൽക്കരണം ജനങ്ങളിലേക്ക് എത്തിയെന്നതിന്റെ തെളിവാണല്ലോ സജി ചെറിയാനെതിരെയുണ്ടായ രോഷം.