Programs Vakradrishti

കുഞ്ഞാലിക്കുട്ടിയെ വിട്ടേരെന്ന് സി.പി.എം

ഇനിയുള്ള കാലം താന്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ സൂക്ഷ്മദര്‍ശിനിയുമായി നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടാണ് കെ.ടി ജലീല്‍ ഇറങ്ങിയിരിക്കുന്നത്. ജലീല്‍ പണ്ടേ തനിക്ക് പിന്നാലെ നടന്നവനാണെന്ന് പ്രശ്‌നം നിസ്സാരവത്ക്കരിക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിക്ക് കൂടുതല്‍ തലവേദനയുണ്ടാക്കി കൊണ്ട് ജലീല്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ വിലക്ക് വന്നിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.