Programs Vakradrishti

തമസോമാ ജ്യോതിര്‍ഗമയ

സര്‍ക്കാരിന്റെ വനിതാ മതിലിന് മറുപടിയെന്ന നിലയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ആചാര സംരക്ഷണ അയ്യപ്പ ജ്യോതി വന്‍ വിജയമെന്ന് സംഘാടകരും ബി.ജെ.പി യും അവകാശപ്പെടുന്നു. വന്‍ സ്ത്രീ പങ്കാളിത്തം. സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ ഡയലോഗ് പ്രസംഗം, ഈയിടെ മാത്രം മനസ്സില്‍ വെളിച്ചം ലഭിച്ചു എന്ന അവകാശപ്പെടുന്ന മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍, മറ്റു ചില റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ജ്യോതി ശ്രദ്ധേയമായി. വക്രദൃഷ്ടി, എപ്പിസോഡ്്:696.