Programs Vakradrishti

ദൈവമെല്ലാം ഒന്ന് - വക്രദൃഷ്ടി

കര്‍ദിനാള്‍ ക്ലിമിസ് പിതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു സമുദായ സൗഹാര്‍ദ്ദ യോഗം നടന്നു. കരുണാമയനായ ദൈവം ഒന്നാണെന്ന് അറിയാവുന്ന മതമൈത്രിക്ക് ഒരു പോറലുമേല്‍ക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചു പിരിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.