Programs Vakradrishti

ഈ മന്ത്രിയപ്പൂപ്പന്റെ ഒരു കാര്യം! - വക്രദൃഷ്ടി

മന്ത്രി വി.ശിവന്‍കുട്ടിയുടെ പഴയ നിയമസഭാ കയ്യാങ്കളി പ്രകടനം ഉദാഹരിച്ച് പി.ടി. തോമസ് എം.എല്‍.എ. മന്ത്രിയെ ഒരു ഉഗ്രവാദിയായി അവതരിപ്പിച്ചിരുന്നു. ആളെ കണ്ടാലും ഒരു ഗൗരവക്കാരനാണ്. എന്നാല്‍ ശരിക്കും ശിശു സഹജമായ നിഷകളങ്കതയുള്ള ഒരു ശുദ്ധ ഹൃദയനല്ലേ മന്ത്രി വി.ശിവന്‍കുട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.