Programs Vakradrishti

കോട്ടയത്തെ അവിശ്വാസ നാടകങ്ങള്‍

ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ജില്ലയായ കോട്ടയത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള രണ്ട് നഗരസഭകളാണ് അവിശ്വാസത്തിലൂടെ പുറത്തായത്. ഞാണിന്‍മേല്‍ നില്‍ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെല്ലാം അവിശ്വാസ പ്രമേയത്തിന്റെ ഘോഷയാത്രയാവും ഇനി.

Watch Mathrubhumi News on YouTube and subscribe regular updates.