Programs Vakradrishti

ഒരു തട്ടിപ്പുവീരനും കുറേ മണ്ടന്മാരും

തട്ടിപ്പു വീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തില്‍ ത്രേതായുഗത്തിലെ വസ്തുക്കള്‍ വരെഉണ്ടെന്നാണ് കേള്‍വി. ഇതെല്ലാം വിശ്വസിക്കാന്‍ കുറെ മണ്ടന്‍മാരും. മോശയുടെ അംശവടി.

Watch Mathrubhumi News on YouTube and subscribe regular updates.