Programs Vakradrishti

മോശയുടെ അംശവടിയും ടിപ്പുവിന്റെ കസേരയും നിയമസഭയില്‍ - വക്രദൃഷ്ടി

ശരിക്കും നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അടിയന്തര പ്രമേയമായി വരേണ്ട വിഷയമാണ് മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകളും പോലീസ് ബന്ധവും. ഈ വിഷയം എടുക്കുന്നത് എന്തു കൊണ്ടും ശുഭകരമല്ല എന്ന് തോന്നിയത് കൊണ്ടാവാം ആദ്യ ദിനം പ്ലസ് ടു സീറ്റ് വിഷയം ചര്‍ച്ച ചെയ്തത്. വക്രദൃഷ്ടി
Watch Mathrubhumi News on YouTube and subscribe regular updates.