Programs Vakradrishti

മുല്ലപ്പെരിയാറും ഉറക്കം നഷ്ടപ്പെട്ടവരും

മുല്ലപ്പെരിയാറിലെ ജലനിരപ്പോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ഒരു ജലവിഭവ മന്ത്രിയുണ്ടായിരുന്നു നമുക്ക് പി.ജെ.ജോസഫ്. അത് പോലെ പലരുടെയും ഉറക്കം കെടുത്തുന്ന പ്രചാരണം ഡാമിനെ കുറിച്ച് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1356.

Watch Mathrubhumi News on YouTube and subscribe regular updates.