Programs Vakradrishti

ജനാധിപത്യം ആഘോഷിച്ച് കോൺഗ്രസ്

കോണ്‍ഗ്രസില്‍ ജനാധിപത്യത്തിന്റെ ഉല്‍സവമായ സംഘടനാ തിരഞ്ഞെടുപ്പ് വരികയായി. രഹസ്യ ബാലറ്റായാലും കൈ പൊക്കി വോട്ടായാലും സംഘടനാ തിരഞ്ഞെടുപ്പ് എന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.