Programs Vakradrishti

ഒടുവിൽ ചമ്മണിക്ക് കീഴടങ്ങേണ്ടി വന്നു

പെട്രോൾ വില വർദ്ധനവിനെതിരെ ഗാന്ധി മാർഗത്തിൽ സമരം നടത്തിയതിന് ആണ് ടോണി ചമ്മിണിയെ പോലീസ് അറസ്റ്റ് ചെയ്യാൻ നോക്കിയത്. പക്ഷേ സ്റ്റേഷനിലെത്തി എന്നെ അറസ്റ്റു ചെയ്യൂ എന്ന് പറഞ്ഞ് കീഴടങ്ങി, അതല്ലേ ഹീറോയിസം. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.