Programs Vakradrishti

പിന്മാറ്റ സർക്കാരാവുന്ന പിണറായി സർക്കാർ!! വക്രദൃഷ്ടി

വന്ന് വന്ന് രണ്ടാം പിണറായി സർക്കാർ ഒരു പിന്മാറ്റ സർക്കാരായി മാറുകയാണ്. ആദ്യം ഒരു മുന്നേറ്റം പിന്നെ രണ്ട് പിന്മാറ്റം. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ ആദ്യം അനുമതി പിന്നെ പിന്മാറ്റം. ഇ മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ തീരുമാനംപിന്നെ രണ്ട് വട്ടം പിന്മാറ്റം.രണ്ടാം പിണറായി സർക്കാർ എല്ലാം പിൻവലിച്ച് ബാക്ക്ഫുട്ടിലുള്ള കളിയാണ്. ഒടുവിൽ ബാറ്റ് തന്നെ സ്റ്റംപിൽ കൊണ്ട് ഹിറ്റ് വിക്കറ്റാകാതെ നോക്കണമെന്നഭ്യർത്ഥന.

Watch Mathrubhumi News on YouTube and subscribe regular updates.