ഗ്രൂപ്പിനുള്ളത് ഗ്രൂപ്പിനും ദൈവത്തിനുള്ളത് ദൈവത്തിനും
പുനസംഘടനയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് അഭിപ്രായവുമായി ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ വരെ സമീപിച്ചിട്ടും ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന് എന്ന ഒറ്റകൊമ്പൻ നയവുമായി കെപിസിസി നേതൃത്വം.