Programs Vakradrishti

വികസനപ്പോരില്‍ മുഖ്യനും പ്രതിപക്ഷവും

സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ ആരൊക്കെ, കേരളം മുന്നോട്ട് കുതിക്കുമ്പോൾ ആരൊക്കെയോ ചേര്‍ന്ന് പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരാതി. വികസനപ്പോരില്‍ മുഖ്യനും പ്രതിപക്ഷവും.

Watch Mathrubhumi News on YouTube and subscribe regular updates.