Programs Vakradrishti

പള്ളികളിലെ രാഷ്ട്രീയക്കളി വേണ്ടെന്ന് വെച്ച് സമസ്ത, പ്ലാൻ പൊളിഞ്ഞ് ലീഗും

പള്ളികളിൽ പ്രതിഷേധിക്കാൻ മുസ്ലീം ലീഗ് നടത്തിയ ആഹ്വനം സമസ്ത പൊളിച്ചു. പള്ളിക്കൂടത്തിൽ പോയിട്ടുള്ള നേതാക്കൾ ലീഗിൽ ഇല്ലേ, അവർക്ക് ഉപദേശിച്ച് കൂടായിരുന്നോ.

Watch Mathrubhumi News on YouTube and subscribe regular updates.