മന്ത്രി ബിന്ദുവിന്റെ ലിഖിതം
ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഒരു സമരം ചെയ്തിട്ട് കുറെ നാളായി. അങ്ങനെയിരിക്കെയാണ് ഉന്നത വിദ്യാഭ്യ മന്ത്രിയുടെ ഒരു ലിഖിതം ശ്രദ്ധയില്‍ പെടുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം തുടങ്ങിക്കഴിഞ്ഞു. വക്രദൃഷ്ടി