Programs Vakradrishti

തരൂരിനാര് മണികെട്ടും

മുഖ്യമന്ത്രി പിണറായിയെ വികസനമുഖ്യനാക്കിയ ശശി തരൂരിന്റെ പ്രസംഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. തരൂരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി. രമേശ് ചെന്നിത്തല മാത്രമാണ് തരൂരിന് ഇളവനുവദിക്കാന്‍ തയ്യാറാവുന്നത്. തരൂരിന് മുക്കുകയറിടണമെന്ന് മുറവിളിയുയരുകയാണ് പാര്‍ട്ടിയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.