Programs Vakradrishti

ഉയരുക പതാകെ, പൊട്ടി താഴെ വീഴുക പതാകെ

രാജ്യത്തെ ഏറ്റവും പഴയ ജനാധിപത്യ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജന്മദിനമായിരുന്നു ഇന്ന്. സേവാദള്‍ പ്രവര്‍ത്തകര്‍ക്ക് കൊടി കെട്ടാന്‍ ഒരു പരിശീലന പരിപാടി തന്നെ സംഘടിപ്പിക്കാവുന്നതാണ്. എന്തായാലും ജന്മദിനാഘോഷത്തിന്‍രെ മോടി കുറച്ചു പതാക പൊട്ടി വീഴല്‍.

Watch Mathrubhumi News on YouTube and subscribe regular updates.