Programs Vakradrishti

ഈ പാര്‍ട്ടിക്ക് ബ്രാഞ്ചുകളില്ലെന്ന് ചെയര്‍മാന്‍

കേരള കോണ്‍ഗ്രസി ബി പാര്‍ട്ടിയില്‍ കുടുംബ പ്രശങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍. കാരണം പാര്‍ട്ടി തന്നെ ഒരു കുടുംബമാണെങ്കിലും പാര്‍ട്ടിയില്‍ കുടുംബ പ്രശ്നങ്ങളില്ല. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.