Programs Vakradrishti

എന്താണ് സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍?

കോണ്‍ഗ്രസല്ല ബദല്‍ എന്ന് പിണറായി, എന്നാല്‍ ദേശീയ ബദലാവാന്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്നും കോണ്‍ഗ്രസ് തന്നെ ബദലെന്നും ബിനോയ് വിശ്വം. ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമോ എന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതിന്റെ പ്രകടനം കണ്ടറിയാം.

Watch Mathrubhumi News on YouTube and subscribe regular updates.