Programs Vakradrishti

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു - വക്രദൃഷ്ടി

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് തന്റെ പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിലെ സൂക്ഷചലനങ്ങൾ പോലും അറിയാം. ഇംഗ്ലീഷ് മാത്രമല്ല മലയാള മാധ്യമങ്ങൾ വരെ കണ്ടും വായിച്ചും ഗവര്‍ണര്‍ മലയാളം പഠിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ ട്വിസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.