Programs Vakradrishti

കെ റെയിലിനെതിരെ കുറ്റിയറ്റുപോകാത്ത സമരം

കെ റെയിലിനെതിരായ യു.ഡി.എഫ് സമരത്തിന്റെ ചൂട് ഉയര്‍ന്ന് തുടങ്ങി. പിണറായിയുടെ കെ റെയിലിനോടുള്ള എതിര്‍പ്പിന് കോണ്‍ഗ്രസില്‍ പലര്‍ക്കും പല കാരണങ്ങളാണുള്ളത്. കെ.സുധാകരന് പദ്ധതിയില്‍ ഭരണക്കാര്‍ അടിക്കുന്ന കമ്മിഷനെ കുറിച്ചാണ് ആധി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെങ്കില്‍ പരിസ്ഥിതിയെ കുറിച്ചാണ് ആധി.

Watch Mathrubhumi News on YouTube and subscribe regular updates.