Programs Vakradrishti

'കെ സുധാകരനിസം, പിസി ജോര്‍ജിന്‍റെ മാനസാന്തരം, പിന്നെ വിപ്ലവത്തിരുവാതിരയും - വക്രദൃഷ്ടി

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ വന്നതോടെ പ്രവര്‍ത്തകരിലും അണികളിലും ഒരു ഊര്‍ജ്ജം നിറഞ്ഞിട്ടുണ്ട്. ഈ സുധാകരനിസമാണ് ഇടുക്കിയില്‍ കണ്ടതെന്ന് കോടിയേരിയുള്‍പ്പെടയുള്ള സിപിഎം നേതാക്കള്‍.
Watch Mathrubhumi News on YouTube and subscribe regular updates.