Programs Vakradrishti

ഗവര്‍ണര്‍ക്ക് ആരു മണി കെട്ടും ? വക്രദൃഷ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രണ്ടു ശത്രുക്കളെയാണ് ഒരുമിച്ച നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്ന് ഭരണപക്ഷവും അതിനെക്കാള്‍ തീവ്രതയോടെ നില്‍ക്കുന്ന പ്രതിപക്ഷവും. ഭരണ പ്രതിപക്ഷ ശത്രുത മൂലം ഗവര്‍ണര്‍ക്ക് ആര് മണി കെട്ടും എന്ന മല്‍സരം അവരു തമ്മിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.