പിണറായിയുടെ പുതിയ ചിന്തയും പഴയ ചിന്തയും
ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ചതിന്റെ ചൂടും സഭയിലടിച്ചു. അഴിമതി വിരുദ്ധതയ്ക്കും ക്രമസമാദാനപാലനത്തിനും അവാര്‍ഡ് കിട്ടിയിട്ടുള്ള സര്‍ക്കാരാണ് ഇതെന്ന് ഭരണ പക്ഷം.കേട്ടിട്ടുണ്ട്.ധാരാളം കേട്ടിട്ടുണ്ട് എന്ന് പ്രതിപക്ഷവും.