Programs Vakradrishti

മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് എംപിമാരുടെ സ്വാഗതം

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ല ഇപ്പോ കെ.റെയില്‍ പ്രതിഷേധത്തിനും കൂടിയാണ്. ഇന്നും പ്രതിഷേധം തന്നെ ഉടനീളം. അന്തിമ അനുമതി തേടി പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ സ്വാഗതമോതിയത് ഇങ്ങനെ.

Watch Mathrubhumi News on YouTube and subscribe regular updates.