എ കെ ശശീന്ദ്രന്റെ ചങ്കിടിപ്പ് - വക്രദൃഷ്ടി
പാലാ ചങ്ക് പോയത് ആശ്വാസമെങ്കിലും NCP യില്‍ എ കെ ശശീന്ദ്രന് ചങ്കിടിപ്പില്‍ കുറവൊന്നും ഇല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ തോമസ് കെ തോമസിനെ അറിയണം. പീതാംബരന് മാഷിനെ അറിയണം. ഇവരുടെ പവര്‍ ഹൗസ് ശരദ് പവാറിനെ അറിയണം. ചരിത്രം അറിയണം.